INVESTIGATIONതോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി വി പി മുഹമ്മദലിയെ കണ്ടെത്തി; ജിദ്ദയിലെ അല്‍ റയാന്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാനെ കണ്ടെത്തിയത് ഒറ്റപ്പാലത്ത് തടവില്‍ പാര്‍പ്പിച്ച വീട്ടില്‍; തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ബിസിനസ് തര്ക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 9:46 AM IST